'കൂലികൂടുമ്പോൾ സാധനങ്ങൾക്ക് വിലയും കൂടും. ഇത്രയും കാലമായിട്ടും പ്രതീക്ഷ മാത്രമല്ലേയുള്ളു? സംഗതി ഒന്നും നടക്കുന്നില്ല'; ബഡ്ജറ്റിനെക്കുറിച്ച് കോഴിക്കോട്ടെ സാധാരണക്കാർക്ക് പറയാനുള്ളത് #unionbudget2024 #budget2024 #nirmalasitaraman
~PR.260~